Njaatuvela, Malalayalam musical album, composed by VA Sajith Karazhma launched dedicated to the surviving farmers of Kerala floods
Music composer VA Sajith Karazhma launches Malayalam album Nnjaatuvela dedicated to post flood surviving farmers of Kerala to offer them the much needed peace and solace.

Kerala had seen the worst flood of this century, where hundreds of people perished and vast tracts of agricultural lands got inundated, causing heavy damage and loss. Just when the State is surviving from the devastating flood, music composer VA Sajith Karazhhma had launched a Malayalam musical album titled, Njaatuvela dedicated to the farmers in order to overcome the distress.

Smitha Balan, Agriculture Assistant Director, Mankompu in Alapuzha has written the lyrics in a touching and poignant way.
The Sujatha Mohan rendered song, which was released by Padmashree Dr. KJ Yesudas had gone viral in the social media platforms such as Facebook.
First Time In FB….. Recording Moments…… Thanks to Sibu Sivadas for Visualising This Moment
ഫ്ലവേഴ്സ് ടി വി മുസിക് അവാര്‍ഡ് നൈറ്റില്‍ കോടിക്കണക്കിനു പ്രേക്ഷകര്‍ക്ക് മുന്പില് സംപ്രേഷണം ചെയ്യപ്പെട്ട ഈ രംഗം…..കഴിഞ്ഞ ആഴ്ചയിലെ വെള്ളിനക്ഷത്രം സിനിമാ മാഗസിനില്‍ ഈ ഗാനത്തെക്കുറിച്ച് വാര്‍ത്ത….. മാതൃഭൂമി ചാനല്‍ ഈ ഗാനത്തെക്കുറിച്ച് വാര്‍ത്ത സംപ്രേഷണം ചെയ്തിരുന്നു…. മംഗളം ദിനപ്പത്രത്തിലും ഈ ഗാനം വാര്‍ത്തയായി…. ഫേസ്ബുക്കില്‍ 6 മാസത്തിനുള്ളില്‍ അഞ്ചു ലക്ഷത്തിലേറെ സംഗീത പ്രേമികള്‍ കണ്ട രംഗം…. ഏകദേശം 25 ലക്ഷത്തോളം സുമനസ്സുകള്‍ സമൂഹ മാധ്യമങ്ങളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടു പ്രോത്സാഹിപ്പിച്ച ഗാനം…. അത് 'മധുമുരളിക' ആയതില്‍ അതിന്റെ സംഗീത സംവിധായകന് എന്ന നിലയില്‍ ഞാന്‍ സന്തോഷിക്കുന്നു….. എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു…..ആയിരത്തിലധികം കൃഷ്ണ ഭക്തിഗാനങ്ങളുടെ രചയിതാവ് എസ്. രമേശന് നായര്‍ സര് രചിച്ച് എന്റെ സംഗീതത്തില്‍ സുജാത ചേച്ചി ആലപിച്ച ഈ ഗാനം പ്രകാശനം ചെയ്തത് ഗന്ധര്‍വ ഗായകന് ദാസേട്ടനാണ്….. സുജാത ചേച്ചി ഗാനം ആലപിക്കുന്ന രംഗം ആര്യാ പാര്‍വതി അഭിനയിച്ച യഥാര്‍ത്ഥ വീഡിയോയുടെ ഭാഗമായി ചിത്രീകരിക്കുന്നതിനിടയിലാണ് റിക്കോഡിംഗ് വേളയില്‍ ഞാന്‍ ചേച്ചിയോടൊപ്പമുള്ള രംഗങ്ങള്‍ ആ സമയം കാമറാ കൈകാര്യം ചെയ്ത സിബു ശിവദാസ് പകര്‍ത്തിയത്…. വെളിച്ചക്കുറവ് പരിഹരിക്കാന്‍ യഥാര്‍ത്ഥ വീഡിയോയുടെ സംവിധായകനായ രഞ്ചു നാഥിന്റെ മൊബൈലില്‍ നിന്നുള്ള വെളിച്ചമാണ് ഉപകരിച്ചത്….. ഇവര്‍ രണ്ടു പേരും ഈ വീഡിയോയില്‍ ഉണ്ട്…. കൂടാതെ ഇത് റിക്കോഡ് ചെയ്ത ചെന്നൈ മരിയന്‍ ഡിജിറ്റല്‍ സ്റ്റുഡിയോയുടെ സൗണ്ട് എഞ്ചിനീയര്‍ ആന്റണി ചേട്ടനും…. എന്റെ എളിയ ഈണത്തിനു നല്കിയ ഈ പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു….. എന്നെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള സുജാത ചേച്ചിയെ നന്ദിയോടെ സ്മരിക്കുന്നു… കൂടാതെ ഈ ഗാനം രചിച്ച എസ് രമേശന് നായര്‍ സര്, ഈ ഗാനം പ്രകാശനം ചെയ്ത ഗാന ഗന്ധര്വന് ദാസേട്ടന് എന്നിവരെ ഞാന്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു….. സര്‍വോപരി എനിക്ക് ഈ ഈണം ദാനമായി തന്ന ശ്രീ ഗുരുവായൂരപ്പന്, എന്റെ ഗ്രാമ ദേവത കൂടിയായ കാരാഴ്മ ഭഗവതിക്ക് എന്റെ നന്ദി അര്‍പ്പിക്കുന്നു………..ഈ ഗാനത്തിന്റെ ഫേസ് ബുക്ക് ലിങ്ക് : https://www.facebook.com/121978618160001/videos/473642032993656/…..യു ട്യൂബ് ലിങ്ക് : https://www.youtube.com/watch?v=gQG3EJ573xk…..You Tube Link For Karaoke (Lyrics in Malayalam) : https://www.youtube.com/watch?v=a61j6Kgx_6U…..You Tube Link For Karaoke (Lyrics in English) : https://www.youtube.com/watch?v=TKhfiP12orQ…..Face Book Link For Karaoke : https://www.facebook.com/121978618160001/videos/489509011406958/Thanks to Sibu Sivadas for visualising this moments…….#sujathamohan
Posted by V A Sajith Karazhma Music Director on Friday, 8 September 2017
The first song in the album, Doore Veeyioli Chinnkayanu Vanam was rendered by Lali R Pillai and the second song female portion of Gurucharanam Saranam Nadha (from the Malayalam movie Guru) was also rendered by her. The song, Njattuvela Pattuyarunne has been rendered by Gowri Sunil.